വടക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീ; പത്ത് മരണം, പതിനാറ് പേരെ കാണാതായി
കാറ്റില്‍ ശക്തി പ്രാപിച്ച തീ സിയറ നെവാഡയുടെ താഴ്‌വരയിലൂടെ സഞ്ചരിച്ച് ബെറി ക്രീക്ക് പട്ടണത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. രണ്ടായിരത്തോളം വീടുകളും, കെട്ടിടങ്ങളും ഉദ്യോഗസ്ഥരും കാട്ടുതീയിൽ മരിച്ചതായി അധികൃതർ അറിയിച്ചു.